Today: 01 Jun 2025 GMT   Tell Your Friend
Advertisements
ജോ ബൈഡന് വീണ്ടും ക്യാന്‍സര്‍ സ്ഥിരീകരിച്ചു
Photo #1 - America - Otta Nottathil - joe_biden_cancer_confirm
ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റേററ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ബൈഡന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാന്‍സര്‍ രോഗം ഗുരുതരമായ അവസ്ഥയിലാണെന്നും വളരെ വേഗത്തില്‍ പടരുന്ന ഇനത്തില്‍ പെട്ട അര്‍ബുദമാണ് 82കാരനായ ബൈഡന് ബാധിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ ഉണ്ട്. പത്തില്‍ 9 ഗ്ളീസണ്‍ സ്കോര്‍ ആണ് ബൈഡന്‍റെ അസുഖത്തിന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത് ഗുരുതരാവസ്ഥയാണ്. എന്നാല്‍ അസുഖം നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൂത്രസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. പിന്നീടാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ എല്ലുകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
- dated 20 May 2025


Comments:
Keywords: America - Otta Nottathil - joe_biden_cancer_confirm America - Otta Nottathil - joe_biden_cancer_confirm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
UN_LAYOFFS_MASS
ഐക്യരാഷ്ട്രസഭയിലും കൂട്ട പിരിച്ചുവിടല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
musk_resigns_from_trump_team
ട്രംപിനോടു തെറ്റി, മസ്ക് പടിയിറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
us_indian_family_death_court_senetence
യുഎസില്‍ ഇന്ത്യന്‍ കുടുംബം തണുപ്പില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
musk_to_quit_politics
മസ്ക് രാഷ്ട്രീയം വിട്ട് വീണ്ടും വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
pope_brother_white_house
മാര്‍പാപ്പയുടെ സഹോദരന് വൈറ്റ് ഹൗസില്‍ സ്വീകരണം നല്‍കി
തുടര്‍ന്നു വായിക്കുക
us_israel_embassy_shooting
യുഎസിലെ ഇസ്രയേല്‍ എംബസിയില്‍ വെടിവയ്പ്പ്; രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
us_defies_court_deports_asias_to_sudan
കോടതിയെ വെല്ലുവിളിച്ച് കുടിയേറ്റക്കാരെ നാടുകടത്തി യുഎസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us